പാവുമ്പ: പാവുമ്പ തെക്ക് ചരുവിളയിൽ പരേതനായ വേലുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (98) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, സരസമ്മ, ശിവദാസൻ, ശിവൻകുട്ടി, സതിഅമ്മ. മരുമക്കൾ: ഓമന, പരേതനായ കമലാസനൻ, ജാനമ്മ, തുളസീഭായ്, സതീശൻ. സഞ്ചയനം 24ന് രാവിലെ 7ന്.