പള്ളിമൺ: വട്ടവിള ആര്യാലയത്തിൽ പരേതനായ കുമാരന്റെ ഭാര്യ അരുന്ധതി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പരേതയായ രാജശ്രീ, രാജ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: പരേതനായ ജയകുമാർ, ഗീത.