തൊടിയൂർ: കല്ലേലിഭാഗം ശ്രീശൈലത്തിൽ ശ്രീരാജിന്റെയും ശാലിനിയുടെയും മകൾ നിഹാരിക (5) നിര്യാതയായി. സഹോദരൻ: ശ്രീഹരി.