കുലശേഖരപുരം: പുന്നക്കുളം സജിറത്ത് മൻസിൽ ഇസഹാക്ക് മുസ്‌ലിയാർ (പാച്ചോർ- 68) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സജിറത്ത്, സജീറ. മരുമക്കൾ: ഹുസൈൻ (ബിസിനസ്), അനീസ് (ഒമാൻ).