
കിഴക്കേകല്ലട: കൊടുവിള വടക്കേഭാഗത്ത് വീട്ടിൽ പരേതനായ ഭാസ്‌കരൻ ആചാരിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ബി.ബാബുരാജ് (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: അനന്ത പാർവതി (കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). സഞ്ചയനം 25ന് രാവിലെ 8ന്.