photo
ബി.ദിനേശ് ലാൽ അനുസ്മരണ യോഗത്തിൽ സി.ആർ.മഹേഷ്എം.എൽ.എ സംസാരിക്കുന്നു.

കരുനാഗപ്പള്ളി: പൊതു പ്രവർത്തന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന ബി.ദിനേശ് ലാലിനെ അനുസ്മരിച്ചു. കയർ ജംഗ്ഷനിൽ എസ്.പ്രവീൺകുറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്രണ യോഗം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ, സൂസൻകോടി, റെജി ഫോട്ടോപാർക്ക്, പ്രവീൺ മനയ്ക്കൽ,എൻ.അജയകുമാർ, ആർ.രവി, എൻ.സുഭാഷ് ബോസ്, ഡി.മുരളീധരൻ, കരുമ്പാലിൽ സദാനന്ദൻ, അഡ്വ: വി.ആർ.പ്രമോദ്, സുദർശനൻ, അഡ്വ. മഠത്തിനേത്ത് വിജയൻ, ബി.സജീവൻ എന്നിവർ സംസാരിച്ചു.