കാവനാട്: കുരീപ്പുഴ കൈരളിനഗർ 116 (എ) ശ്രീരഞ്ജിനിയിൽ കെ.ജി. ഇന്ദുചൂഢൻ (സുരേഷ്- 62) നിര്യാതനായി. ഭാര്യ: സുധാകുമാരി. മകൾ: രാരിപ്രിയ. സഞ്ചയനം 25ന് രാവിലെ 7ന്.