രണ്ടാംകുറ്റി: വേണാട് നഗർ 173ൽ പത്മപ്രിയയിൽ എൻ.കെ.നായർ (75) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: എൻ.കെ.വിമൽ കുമാർ, പ്രിയ പി.നായർ. മരുമകൻ: രാജീവ് കുമാർ.