ചടയമംഗലം: പൂങ്കോട് പണയിൽ മഹേഷ് ഭവനിൽ എം. മനുകുമാർ (57, റിട്ട. കെ.എസ്.ആർ.ടി.സി.ഡ്രൈവർ) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: എം.മഹേഷ്കുമാർ, എം.മോനിഷ്കുമാർ. മരുമക്കൾ: ജെ.ശിൽപ. സഞ്ചയനം: 25ന് രാവിലെ 8ന്.