
ആയൂർ: ഒഴുകുപാറയ്ക്കൽ അസുരമംഗലം പള്ളത്ത് തെക്കതിൽ വീട്ടിൽ കുട്ടിയച്ചൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഒഴുകുപാറയ്ക്കൽ അസംബ്ലീസ് ഒഫ് ഗോഡ് പള്ളിയുടെ അഞ്ചലിലുള്ള സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബെൻസി, റെൻസൺ. മരുമക്കൾ: ബിജു, ഷൈനി.