
കുണ്ടറ: പനയം ചോനംചിറ വിഷ്ണു ഭവനിൽ കെ.ശിവദാസൻ (58) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ നിര്യാതനായി.
30 വർഷമായി സൗദിയിലാണ്. ആറു മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: ശ്രീലത. മക്കൾ: ശ്രദ്ധാദാസ്, അഖിൽദാസ് (വിഷ്ണു). മരുമകൾ: ആര്യ അഖിൽ. ഇന്ന് രാവിലെ 9ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 2ന് പനയം ചോനംചിറയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിക്കും. സഞ്ചയനം 24ന് രാവിലെ 8ന്.