കരുനാഗപ്പള്ളി: പട.തെക്ക് എസ്.എസ് മന്ദിരത്തിൽ ശിവാനന്ദൻ (77) നിര്യാതനായി. ഭാര്യ: ദേവമ്മ, മക്കൾ: ശിവകുമാർ (തമ്പി), ഷീജ (തങ്കച്ചി). മരുമക്കൾ: ശാലിനി, ഓമനക്കുട്ടൻ. സഞ്ചയനം 24ന് രാവിലെ 8ന്.