shamsudeen-kunju

തൊടിയൂർ: ഇടക്കുളങ്ങര കണ്ണാന്തറ മൻസിലിൽ (പുള്ളിയിൽ കിഴ​ക്കതിൽ) ഷംസുദ്ദീൻ കുഞ്ഞ് (87) നിര്യാതനായി. കരുനാഗപ്പള്ളി മാർക്കറ്റിലെ ആദ്യകാല തേയില വ്യാപാരിയാണ്. ഭാര്യ: റുഖിയാ ബീവി. മക്കൾ: ജുബൈരിയ ബീവി, സുബൈദ ബീവി, സാജിദ ബീവി, ഷെരീഫബീവി, അബ്ദുൽ സലാം, അബ്ദുൽ സമദ്, സൽമ ബീവി. മരുമക്കൾ: പരേതനായ യൂസഫ്, ഷിഹാബുദ്ദീൻ, നാസറുദ്ദീൻ, യൂസഫ്, നസീമ ബീവി, സലീന, ബഷീർ (കേരള പൊലീസ്, കൃഷ്ണപുരം, കായംകുളം).