നിലമേൽ: മുരുക്കുമൻ സൂദാം മൻസിലിൽ അബ്ദുൽ മജീദ് (95) നിര്യാതനായി. ഭാര്യ: പരേതയായ സൽക്ക ബീവി. മക്കൾ: സുലൈഖ ബീവി, അസുറ ബീവി, താഹിറ ദേവി, അഡ്വ. മുഹമ്മദ് സുധം, നിസാമുദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ്, സലിം, സുലൈമാൻ, ഷാജില ബീവി, റെജില ബീവി.