നെടുമൺകാവ്: പന്തപ്ലാവിൽ വീട്ടിൽ സി.പത്മകുമാർ (54) നിര്യാതനായി. ഭാര്യ: വിദ്യാശങ്കർ. മക്കൾ: പ്രവദ പത്മകുമാർ, പ്രണവ് ശേഖർ. സഞ്ചയനം 25ന് രാവിലെ 7ന്.