sulochana

പരവൂർ: കൂനയിൽ ഗോപാൽജിയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സുലോചന (66, റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി സ്കൂൾ, ആയിരവില്ലി) നിര്യാതയായി. മകൾ: ഗീതുകൃഷ്ണൻ. മരുമകൻ: സജിത്ത്. സഞ്ചയനം 23ന് രാവിലെ 7.30ന്.