കൊല്ലം എ.ആർ. ക്യാമ്പ് പോലീസ് കോർട്ടേഴ്സിന് സമീപം ചപ്പു ചവറുകൾ തീ പിടിച്ചതിനെ തുടർന്ന് തീ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ