kunj

പുനലൂർ: നെല്ലിപ്പള്ളി വെട്ടിപ്പുഴ വീട്ടിൽ വൈ.കുഞ്ഞുകുഞ്ഞ് (92) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് വിളക്കുവെട്ടം മാർത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പരേതയായ കുഞ്ഞമ്മ. മ​ക്കൾ: കെ.ജോൺ (റിട്ട. ഹെഡ്​മാ​സ്റ്റർ), വത്സമ്മ തോമസ്, കെ.ശാമു​വേൽ, പരേതനായ കെ.മാത്യു. മരു​മക്കൾ: ഗ്രേസി ജോൺ (പുനലൂർ നഗരസഭ മുൻ ചെയർപേ​ഴ്‌​സൺ), തോമസ് മാത്യു (ശംഖുപറമ്പിൽ,ഏഴം കു​ളം), സുമിനി, സാലി മാ​ത്യു, പരേതയായ സുജി.