bhargavi-amma

പരവൂർ: പ്രീതാലയം പണ്ടാരത്ത് വടക്കത് കൊച്ചാലുംമൂട് കൂനയിൽ ഭാർഗവിഅമ്മ (88) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി അമ്മ, പ്രഭ. മരുമക്കൾ: ശശീധരകുറുപ്പ്, രാജേന്ദ്ര പ്രസാദ് (ബാബു). സഞ്ചയനം 26ന് രാവിലെ 7ന്.