
വടക്കുംതല: കുറ്റിവട്ടം പണിക്കേത്ത് അബ്ദുൽ സലാം (78, സലാം പണിക്കേത്ത്, റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. സി.പി.എം ചവറ ഏരിയ കമ്മിറ്റി അംഗം, വടക്കുംതല ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഹെസ് ലോഡ് വർക്കേഴ്സ് യൂണിയൻ കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ്, കയർ വർക്കേഴ്സ് യൂണിയൻ ചവറ ഏരിയ പ്രസിഡന്റ്, പു.ക.സ ചവറ ഏരിയാ പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി ചവറ ഏരിയ പ്രസിഡന്റ്, ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമാ കുഞ്ഞ്. മക്കൾ: ഷെമി (യു.പി.ജി.എസ്, കരുനാഗപ്പള്ളി), ഷംനാദ് (കെ.എം.എം.എൽ, ചവറ), ഷംനു (ലൈബ്രേറിയൻ, എഴുകോൺ ഗ്രാമ പഞ്ചയത്ത്). മരുമക്കൾ: അനസ് മുഹമ്മദ് (യൂണിവേഴ്സൽ ഓട്ടോ മൊബൈൽസ് കരുനാഗപ്പള്ളി), ഷെജിന (ജൻ ഔഷധി മെഡിക്കൽസ് കൊറ്റൻകുളങ്ങര),