കൊല്ലം: കൃഷി വകുപ്പിന്റെ സഹായത്തോടെ കൊല്ലത്ത് പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പ് പച്ചക്കറികൃഷി, പരിചരണം, കീടരോഗ നിയന്ത്രണം, വിപണനം എന്നീ വിഷയത്തെ ആസ്‌പദമാക്കി ജില്ലാ പഞ്ചായത്ത് യോഗഹാളിൽ 23ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ക്ലാസ് സംഘടിപ്പിക്കുന്നു. ഫോൺ: 9447591973.