kunnathoor-

കുന്നത്തൂർ : മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭരണിക്കാവിൽ നടന്ന കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ മുൻ മന്ത്രിയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഗോകുലം അനിൽ അദ്ധ്യക്ഷനായി. മുൻ മന്ത്രി വി.എസ്.ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ഇടവനശേരി സുരേന്ദ്രൻ,ടോമി കല്ലാനി,എം.മുരളി,കോശി.എം.കോശി,അൻസറുദ്ദീൻ,തോപ്പിൽ ജമാലുദീൻ,കുളക്കട രാജു,കല്ലട ഫ്രാൻസിസ്,സി.എസ്.മോഹൻ കുമാർ,ബിജു മൈനാഗപ്പള്ളി,പ്രകാശ് മൈനാഗപ്പള്ളി,എം.വി. ശശികുമാരൻ നായർ,കെ.കൃഷ്ണൻ കുട്ടി നായർ,കല്ലട ഗിരീഷ്,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,പി.കെ. രവി,പി.നൂറുദീൻ കുട്ടി,ഉല്ലാസ് കോവൂർ, വൈ.ഷാജഹാൻ, കാരയ്ക്കാട്ട്‌ അനിൽ,തുണ്ടിൽ നൗഷാദ്,കെ.സുകുമാരൻ നായർ,ബിന്ദു ജയൻ,ജയശ്രീ രമണൻ,പി.എസ് അനുതാജ്,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,ഹാഷിം സുലൈമാൻ,ബീനാകുമാരി,ജയശ്രീ, എ.മുഹമ്മദ് കുഞ്ഞ്,അർത്തിയിൽ അൻസാരി,ആയിക്കുന്നം അസീസ്,കക്കാക്കുന്ന് ഉസ്മാൻ എന്നിവർ സംസാരിച്ചു.