പുനലൂർ: സർക്കാർ മുക്കിൽ ഫാൻസി ഭവനിൽ റസിലിന്റെയും അൽഫോൺസയുടെയും മകൾ ആർ.ജി.ഫാൻസി (27) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുഞ്ഞൂർക്കര ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.