rashidha

കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം കിരീത്തറയിൽ ഷെമൻ മൻസിലിൽ റഷീദിന്റെ ഭാര്യ റഷീദ (58) നിര്യാതയായി. മക്കൾ: ഷെമൻ, ഷംനാസ്, ഷഹനാസ്. മരുമക്കൾ: റുബിയ, സുമി, ചിഞ്ചു.