പുത്തൂർ: കാരിക്കൽ വെട്ടുരുത്തിൽ വീട്ടിൽ ഉല്ലാസ് ദാസ് (53, ദാസ് സ്റ്റുഡിയോ, പുത്തൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ. മകൾ: ലിനു. സഞ്ചയനം 25ന് രാവിലെ 8ന്.