പറയകടവ്: കോട്ടയ്ക്കുപുറം ആലുംമുട്ടിൽ പരേതരായ വെളുത്ത കുഞ്ഞിന്റെയും സുഭദ്രയുടെയും മകൻ ഷാലിവാഹൻ (76) നിര്യാതനായി. ഭാര്യ: കെ.ഇ.റോസമ്മ. മക്കൾ: ഷക്കീല, ഷാജി. മരുമക്കൾ: ജി.മനോജ്ലാൽ, വി.അമ്പിളി. സഞ്ചയനം 3ന് രാവിലെ 10ന്.