
കുളത്തൂപ്പുഴ: വട്ടക്കരിക്കം മോളി വില്ലയിൽ കുമരച്ചം പറമ്പിൽ തോമസുകുട്ടി (76) നിര്യാതനായി. സംസ്കാരം നാളെ കുളത്തൂപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ തോമസ്. മക്കൾ: ജോൺ തോമസ് (ഓസ്‌ട്രേലിയ), ജോജി തോമസ് (ഷാർജ). മരുമക്കൾ: രാജി ജോൺ (ഓസ്‌ട്രേലിയ), നിഷ ജോജി (ഷാർജ).