കരുനാഗപ്പള്ളി: ചെറിയഴീക്കൽ കോവശേരിൽ (കോട്ടയ്ക്കകത്ത്) അശോകന്റെ ഭാര്യ സുലഭ (69) നിര്യാതയായി. മക്കൾ: മീര അശോക്, ആര്യ അശോക്, സൂര്യ അശോക്. മരുമക്കൾ: സന്തോഷ്, രാഗേഷ്, അനു മഹിദ്.