mariyamma-varghes

കൊല്ലം: പട്ടാഴി തെക്കേത്തേരി കൊല്ലറക്കുഴി താഴേതിൽ വീട്ടിൽ പരേതനായ കെ.സി.വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (88) നിര്യാതയായി. സംസ്കാരം പീന്നിട്. മക്കൾ: രാജു വർഗീസ്, യോഹന്നാൻ വർഗീസ് (ജോർജുക്കുട്ടി). മരുമക്കൾ: സൂസൻ രാജു, ത്രേസ്യാമ്മ.