abdul-majeedu

കുളത്തൂപ്പുഴ: നെല്ലിമൂട് പ്ലാവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദ് (96) നി​ര്യാ​ത​നായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സൈനുലാബ്ദീൻ, നാസിം, സലീം, നുജുമുദ്ദീൻ, നസീർ, മെഹറുന്നിസ, ഷംല, നസീറ, പരേതനായ നൗഷാദ്. മരുമക്കൾ: ഷെമീം, സലീന, ജെസീന, സലീന, അഫീറ, ഹസീന, ജബ്ബാർ, അമീർ ഹംസ, പരേതനായ അക്ബർ.