sahadevan-pilla

പൂതക്കുളം: മുക്കട ചീറണ്ടകുളം വീട്ടിൽ സഹദേവൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്രീദേവി. മകൻ: ചന്തു.