badusha

കുളത്തൂപ്പുഴ: സിലോൺ മുക്ക് ബിജു ഭവനിൽ ബിജു മൻസിലിൽ ബാദുഷ (78) നിര്യാതനായി. ഭാ​ര്യ: ജുമൈ​ലത്ത്. മക്കൾ: നാഷിം, നിസാം, നജീം. മരുമക്കൾ: സഹാന, അജ്മി.