ചവറ സൗത്ത്: വടക്കുംഭാഗം കളിയിലിൽ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ മീനാക്ഷിപ്പിള്ള (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, രാജമോഹനൻപിള്ള. മരുമകൾ: ഉഷ.