തേവലക്കര: പാലയ്ക്കൽ മുണ്ടിക്കിഴക്കതിൽ മൈതീൻ കുഞ്ഞിന്റെയും സൗധാബീവിയുടെയും മകൻ മുനീർ (33) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഫൗസിയ. മക്കൾ: ലുക്മാതുൽ ഹക്കീം, ഹാജിറ തഹ്സീൽ.