കൊട്ടാരക്കര: ചക്കുവരയ്ക്കൽ തുണ്ടിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശാരദ (71) നിര്യാതയായി. മക്കൾ: പരേതനായ മനോഹരൻ, വേണു, വത്സല, മാലതി. മരണനന്തര ചടങ്ങുകൾ ഏപ്രിൽ 4ന് രാവിലെ 9ന്.