chacko

ഓയൂർ: പി.സി കോട്ടേജിൽ ചാക്കോ ഇടിക്കുള (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: അജി ചാക്കോ (ദുബായ്), ലിൻസി ചാക്കോ (യു.കെ). മരുമക്കൾ: വിൻസി അജി, സുനിൽ.