കൊല്ലം: ലക്ഷ്മിനട യൂണിറ്റിലൈൻ മൂന്നിൽ രാം നിവാസിൽ ആർ.രാധാകൃഷ്ണപൈയുടെ ഭാര്യ വത്സല പൈ (80) നിര്യാതയായി. മക്കൾ: സരിത.ആർ.പൈ, പ്രവീൺ.ആർ.പൈ, സുപ്രഭ പൈ. മരുമക്കൾ: പരേതനായ മനോജ് പൈ, അനുപ പൈ, ശ്രീകേഷ് പൈ.