
ഇരവിപുരം: വാളത്തുംഗൽ എ.ആർ.എ-139 കാരക്കാട്ട് ഹൗസിൽ കെ.എസ്.ക്ലീറ്റസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് ദിബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എവർളിൻ. മക്കൾ: കെ.സി.ലത, ഡോ. കെ.സി.ജോസ്, കെ.സി.ജോബിൻ. മരുമക്കൾ: ഗോഡ്വിൻ അലക്സ്, ഡോ. ജെയ്സി, ആൻസി.