കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്ര നഗറിൽ സോണി നിവാസിൽ ഡി.സോമരാജൻ (79) നിര്യാതനായി. ഭാര്യ: പരേതയായ രമണി സോമരാജൻ. മകൾ: സോണി രാജ്. മരുമകൻ: ദീപു സുരേന്ദ്രൻ.