thangama-amma

നെടുമ്പന: ഇടപ്പനയം കുഴിയത്ത് വീട്ടിൽ പരേതനായ ജനാർദ്ധനൻ പിള്ളയു​ടെ ഭാര്യ തങ്കമ്മഅമ്മ (85) നിര്യാതയാ​യി. മക്കൾ: തങ്ക​മ​ണി, പരേതനായ മുരളീധരൻ പിള്ള, പരേതനായ രാധാകൃഷ്​ണപിള്ള, ഗീതാകുമാ​രി, കൃഷ്ണകു​മാരി. മരുമക്കൾ: മോഹനൻ പിള്ള, വിജയൻ പിള്ള, ഗോപകു​മാർ. സ​ഞ്ച​യനം 25ന്​ രാവി​ലെ 7ന്.