പന്മന: പന്മന മനയിൽ അരവിന്ദ വിലാസത്തിൽ രവീന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: പരേതനായ രഞ്ജിത്ത് കുമാർ, രതീഷ് കുമാർ, രവീഷ് കുമാർ. മരുമകൻ: രാഖി കൃഷ്ണ, നന്ദന. സഞ്ചയനം 28ന് രാവിലെ 7ന്.