
ശാസ്താംകോട്ട: ചലച്ചിത്ര സംവിധായകൻ അച്യുത് വിനായകിന്റെ പിതാവ് മനക്കര കന്നിമേലഴികത്ത് ദ്വാരകയിൽ ജി.വിക്രമൻ നായർ (62, മാനേജിംഗ് പാർട്ണർ, ഗ്രാമ കർഷക ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഞ്ജു രാമചന്ദ്രൻ (അദ്ധ്യപിക, സ്‌പെഷ്യൽ സ്‌കൂൾ, വാളകം). മറ്റൊരു മകൻ: ആദിത്യ ഗോപാൽ (അമൃത വിശ്വവിദ്യാലയം, എറണാകുളം). സഞ്ചയനം 28ന് രാവിലെ 8ന്.