
പരവൂർ: കൂനയിൽ കിഴക്കേ പുത്തൻ വിളയിൽ പി.രാമചന്ദ്രക്കുറപ്പ് (77, ശ്രീകൃഷ്ണ സൗണ്ട്സ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഗിരിജാകുമാരി. മക്കൾ: സജിത്ത്, സരിത, സവിത, അനീഷ്. മരുമക്കൾ: അഞ്ചു, രാജേഷ്, ജയകുമാർ.