തൃക്കടവൂർ: മതിലിൽ പയനിയിൽ തെക്കതിൽ സോമരാജൻ (85) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: പ്രസാദ്, പ്രകാശ്, പ്രസന്നൻ, പ്രസന്ന, മിനി. മരുമക്കൾ: പ്രേമ, ജൂലി, ഷീല, നന്ദകുമാർ, വിശ്വനാഥൻ.