ഓച്ചിറ: കൊച്ചുമുറി തെക്ക് പനംപ്ലാവിൽ കിഴക്കതിൽ ഭാർഗവൻ (74) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ബേബികൃഷ്ണ, ബൈജുലാൽ. മരുമകൻ: ശ്യാംകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.