sathyabhama

കരിപ്ര: പ്ലാക്കോട് കാഞ്ഞാംകുന്ന് സുദർശന മന്ദിരത്തിൽ പരേതനായ വിജയന്റെ ഭാര്യ സത്യഭാമ (80) നിര്യാതയായി. മക്കൾ: സുദർശന, സുധർമ്മ, സുഭഗ, സുപ്രഭ. മരുമക്കൾ: രാധാകൃഷ്ണൻ, പരേതനായ ശിവൻ, മധുസൂദനൻ, മുരളീധരൻ.