
പരവൂർ: ഒല്ലാൽ വലിയ വീട്ടിൽ തെക്കതിൽ പരേതനായ കരുണാകരന്റെ ഭാര്യ നളിനി (82) നിര്യാതയായി. മക്കൾ: കെ.വിജയകുമാർ (എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, എസ്.എൻ.വി.ആർ.സി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ചിത്രലേഖ (റിട്ട. ചീഫ് അക്കൗണ്ടന്റ്, ലേബർ ഡിപ്പാർട്ട്‌മെന്റ്), രാജീവ് (റിട്ട. അദ്ധ്യാപകൻ), സജീവ് കുമാർ. മരുമക്കൾ: അനൂപ ശ്രീധരൻ (റിട്ട. പ്രിൻസിപ്പൽ), ഷൈലജ (അദ്ധ്യാപിക), കവിത (അദ്ധ്യാപിക), ബി.മധു (റിട്ട. ലേബർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ). സഞ്ചയനം 25ന് രാവിലെ 7ന്