പാരിപ്പള്ളി: ജവഹർ ജംഗ്ഷനിൽ ഗീത മന്ദിരത്തിൽ ശ്രീധരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി. മക്കൾ: ഗീത, റീന, വിനോദ്, ബിജു. മരുമക്കൾ: ഗോപി, ജയസേനൻ, ശാന്തിനി, സീജ. സഞ്ചയനം 25ന് രാവിലെ 9.15ന്.