
കൊല്ലം: വാക്കനാട് പുന്നവിള വടക്കതിൽ (എക്സൽ) പരേതനായ അലിഅക്ബറിന്റെ ഭാര്യ ഖദീജ ബീവി (89) നിര്യാതയായി. മക്കൾ: പരേതനായ എ.ഷാഹുദ്ദീൻകുട്ടി, സൈനബ ബീവി, അബ്ദുൽ സലാം, റഷീദ, ഷാജഹാൻ, താഹ, നജീം, മുംതാസ്. മരുമക്കൾ: നൂർജഹാൻ, സലാഹുദ്ദീൻ, ബീന, പരേതനായ അബ്ദുൽ അസീസ്, ഷെമി, ജാസ്മിൻ, ഷമീദ, സലിം.