കടയ്ക്കൽ: തുടയന്നൂർ വെളുന്തറ അജിതഭവനിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെയും രമാഭായിഅമ്മയുടെയും മകൻ അനിൽകുമാർ (50, ചരിപ്പറമ്പ് റേഷൻകട) നിര്യാതനായി. സഹോദരങ്ങൾ: സജീവ്, അജിതകുമാരി.